ജീവന്‍ ടി.വി യുടെ റമളാന്‍ പരിപാടി 'പുണ്യമാസത്തിലൂടെ' ഈ വര്‍ഷവും
ദുബായ്: പ്രേക്ഷകരുടെ ആവശ്യപ്രകാരം വോസ അവതരിപ്പിക്കുന്ന 'പുണ്യമാസത്തിലൂടെ' എന്ന റമാളാന്‍ പരിപാടി ഈ വര്‍ഷവും സംപ്രേഷണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ പതിനഞ്ചുവര്‍ഷത്തോളമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും മികച്ച ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമാണ് പുണ്യമാസത്തിലൂടെ.
ബിസിനസ് രംഗത്തും സാമൂഹ്യ സാംസ്‌കാരിക രംഗത്തും തന്‍േതായ വ്യകിതമുദ്ര പതിപ്പിച്ച കരീം വെങ്കിടങ്ങാണ് ഈ പരിപാടി സംവിധാനം ചെയ്തിരിക്കുന്നത്. ഇസ്ലാമിക് ക്വിസ്സ്, ചാറ്റ് ഷോ, ആരോഗ്യ കാര്യങ്ങള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് പരിപാടി നടക്കുന്നത്. റമദാന്‍ മാസം ഒന്നു മുതല്‍ മുപ്പതു വരെ പരിപാടി ഉണ്ടാകും സംപ്രേഷണം ചെയ്യും.

യു.എ.ഇ സമയം രാത്രി പത്തു മണിമുതല്‍ 10.30 വരെ ജീവന്‍ ടിവിയിലൂടെ പരിപാടി പ്രേക്ഷകരിലേക്കെത്തും. വേള്‍ഡ് ഓഫ് സ്റ്റാര്‍സ് അഡ്വര്‍ടൈസിംഗാണ് 'പുണ്യമാസത്തിലൂടെ' എന്ന ജനപ്രിയ പരിപാടി നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications