ഗോള്‍ഡ് എഫ്എം പേ ഡേ ബിഎംഡബ്യു എക്സ്5 മുവാറ്റുപുഴ സ്വദേശിക്ക്
ദുബായ്: യുഎഇ ലെ പ്രമുഖ റേഡിയോ നിലയമായ ഗോള്‍ഡ് എഫ്എം ശ്രോതാക്കള്‍ക്കിടയില്‍ നടത്തിയ പേ ഡേ സമ്മാന പദ്ധതിയിലെ ഗ്രാന്‍ഡ് സമ്മാനമായ ബിഎംഡബ്യു എക്സ്5 പ്രവാസി മലയാളിയായ മുവാറ്റുപുഴ സ്വദേശി ജിമ്മി ജോര്‍ജിനു ലഭിച്ചു. സണ്‍ സെറ്റ് ഡൈവ് ഷോയിലാണ് വിജയിയായി ജിമ്മിയെ തെരഞ്ഞെടുത്തത്.
എട്ടു വര്‍ഷമായി യു എ ഇ യിലുള്ള ജിമ്മി ഒരു സ്വകാര്യ കമ്പനിയില്‍ ബിസ്സിനസ്സ് ഡവലപ്പ്മെന്റ് സീനിയര്‍ എക്സിക്യുട്ടിവ് ആയി ജോലി ചെയ്യുകയാണ്. യു എ ഇ യിലെ റേഡിയോ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുകയാണ് പേ ഡേയിലൂടെ ഗോള്‍ഡ് എഫ് എം നല്‍കിയത്.

20 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഒരു മാസം നീണ്ടു നിന്ന സമ്മാന പദ്ധതിയിലൂടെ ഭാഗ്യശാലികള്‍ക്ക് ലഭിച്ചത്. യു എ ഇ യിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഡുവുമായി സഹകരിച്ചാണ് പദ്ധതി.
ഒരു മാസം നീണ്ടു നിന്ന സമ്മാന പദ്ധതിയിലൂടെ എല്ലാ ദിവസവും ഐഫോണ്‍ 6, എല്ലാ വ്യാഴാഴ്ചയും 90000 ദിര്‍ഹവും, ഗ്രാന്‍ഡ് സമ്മാനമായി ബിഎംഡബ്യു എക്സ് 5 കാര്‍ എന്നിവയാണ് നല്‍കിയത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications