Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ ഏറ്റവും വലിയ ഷോറുമുമായി ജോയ് ആലുക്കാസ് കുവൈത്തിലെത്തുന്നു

കുവൈത്ത് സിറ്റി: സ്വര്‍ണ്ണാഭരണങ്ങളുടെ ഏറ്റവും മികച്ചതും, പുതുമയാര്‍ന്നതുമായ ഡിസൈനുകളുമായി ജോയ് ആലുക്കാസ് കുവൈത്തിലെ അല്‍റായിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

രാജ്യത്തെ ഏറ്റവും വലിയ ജുവല്ലറി ഷോറും എന്ന പദവിയിലാണ് ഷോറും ഒരുക്കിയിരിക്കുന്നത്. ഈ മാസം 20 ന് വൈകീട്ട് 5.30 ന് ഷോറും ജനങ്ങള്‍ക്കായി സമര്‍പ്പിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാനും എം.ഡി യുമായ ജോയ് ആലുക്കാസ് പറഞ്ഞു.

joyalukkas

അക്ഷയ ത്രിതീയ പ്രമാണിച്ച് ഉദ്ഘാടന വേളയില്‍ മികച്ച ഓഫറുകളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിത്യസ്ത മോഡലുകളിലുള്ള സ്വര്‍ണ്ണാഭരണം പുതിയ ഷോറുമില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി.

സ്വര്‍ണ്ണാഭരണങ്ങളുടെ ലോകം എന്ന വിശേഷണത്തില്‍ മികച്ച സര്‍വീസും, ഗുണമേന്മയാര്‍ന്ന സ്വര്‍ണ്ണവും ജനങ്ങളിലെത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ജോണ്‍പോള്‍ ജോയ് ആലുക്കാസ് അറിയിച്ചു. 10 രാജ്യങ്ങളിലായി 105 ഓളം ഷോറുമുകളാണ് ജോയ് ആലുക്കാസ് ഗ്രൂപ്പിന് കീഴിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+