Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍സിറ്റി ഫെസ്റ്റ് ജനുവരിയില്‍ ദുബായില്‍ അരങ്ങേറും

ദുബായ്: കണ്ണൂര്‍സിറ്റി പ്രവാസി കൂട്ടായ്മയുടെ (കെസിപികെ) ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായില്‍ സംഘടിപ്പിക്കുന്ന കണ്ണൂര്‍സിറ്റി ഫെസ്റ്റിന്റെ വിജയത്തിനു വേണ്ടി 51 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘം കണ്‍വെന്‍ഷന്‍ കെപിസികെ പ്രസിഡന്റ് ഇഖ്ബാലിന്റെ അധ്യക്ഷതയില്‍ അഡ്വ. ആശിഖ് തൈക്കണ്ടി ഉദ്ഘാടനം ചെയ്തു. ജനറല്‍സെക്രട്ടറി ഇ മുഹമ്മദ് റുഷ്ദി സിറ്റി ഫെസ്റ്റ് പദ്ധതി അവതരിപ്പിച്ചു. വൈസ്. പ്രസിഡണ്ട് നവാസ് മഞ്ഞന്റവിട വിഷയാവതരണം നടത്തി.

ഫസല്‍ സിയാല്‍വീട്ടില്‍, റഈസ് മുസാഫി, അഷ്‌റഫ് ബിത്തിന്റവിട, ഫൈസല്‍ കുട്ട്യാപ്രത്ത്, ശഫീഖ് തായക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു. അജ്മല്‍ ചിറക്കല്‍കുളം ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു. ഫസല്‍ സിയാല്‍വീട്ടില്‍ ചെയര്‍മാനും, നൗഷാദ് തമ്പുരാന്‍കണ്ടി ജനറല്‍ കണ്‍വീനറും, സി എച്ച് അഷ്‌റഫ് ട്രഷററുമായുള്ള വിപുലമായ കമ്മിറ്റി പുതുതായി നിലവില്‍ വന്നു.

kcpa

അഡ്വ ആശിഖ് തൈക്കണ്ടി, ഹംസ ഫാസ (വൈ.ചെയര്‍മാന്‍) റിയാസ് പൊന്‍മാണിച്ചി, സത്താര്‍ പാലസ് (ജോ .കണ്‍വീനര്‍) എം നജീബ്, റസല്‍ (കായികം) ആരിഫ് നീര്‍ച്ചാല്‍, ഫാറൂഖ് സിയാല്‍വീട്ടില്‍ (ഫുഡ്) സാബിത്ത് ഹസ്സന്‍, ആശിഖ് ആലക്കാട്ട്, ശംസീര്‍ പറമ്പത്ത്കണ്ടി (റിസപ്ഷന്‍) മന്‍സൂര്‍ അബുദാബി, തന്‍വീര്‍ കണ്ണൂര്‍, സഹര്‍ അഹ്മദ്, ഹാനി നാസര്‍ (മീഡിയ) ഗഫൂര്‍ ബിക്കിരി, ഒകെ നൗഷാദ് (സ്റ്റേജ് & ഡക്കറേഷന്‍) നജീബ് കടലായി, അഗ ഹര്‍ഷാദ് ബ്രില്യന്‍സ് (പ്രൊമോഷന്‍സ്) നൗഷാദ്, ഹുസൈന്‍ കുഞ്ഞി (ഫിനാന്‍സ്)

kcpa-2

അഷ്‌റഫ് പാലത്തിരി, ഖാലിദ് ബോട്ടിക്ക്ള്‍ (വളണ്ടിയര്‍) റഈസ് മുസാഫി, അഷ്‌റഫ് ബിത്തിന്റവിട, മൂവക്കാട്ട് അലി, ശബീര്‍ ലുലു ( അബൂദാബി കോഡിനേറ്റേഴ്‌സ് ) എന്നിവരാണ് മറ്റ് അംഗങ്ങള്‍..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+