ധീര സൈനികരുടെ വേര്‍പാടില്‍ കെക്‌സ്പ അനുശോചിച്ചു
ദുബായ്: സിയാച്ചിനില്‍ മരണപ്പെട്ട ധീര സൈനികരായ ലാന്‍സ് നായക് ഹനുമന്തപ്പ, കൊല്ലം സ്വദേശി ബി.സുധീഷ് എന്നിവര്‍ക്ക് കണ്ണൂര്‍ എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ (കെക്‌സ്പ) ആദരാഞ്ജലി അര്‍പ്പിച്ചു.
പ്രസിഡന്റ് വിജിത് വയക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗം ഓ.എന്‍.വി കുറുപ്പ്, അക്ബര്‍ കക്കട്ടില്‍, കല്‍പ്പന, ആനന്ദക്കുട്ടന്‍, രാജാമണി എന്നിവരുടെ വിയോഗത്തിലും ദു:ഖം രേഖപ്പെടുത്തി.

മുരളി വീനസ്, വി.കെ.ഷാജന്‍, ജിജേഷ് വിജയന്‍, രൂപേഷ് രവീന്ദ്രന്‍, അഭിലാഷ് വെങ്ങര, കെ.വി.ഷാജേഷ്, സീനേഷ് ഗംഗാധരന്‍, എം.പി.രാഗേഷ്, രാജേഷ് കുഞ്ഞിരാമന്‍, സനത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications