കൗസർ സീനിയർ സെക്കന്ററി സ്കൂൾ കണ്ണൂർ പൂർവ വിദ്യാർത്ഥി ഒത്തുചേരൽ സംഘടിപ്പിച്ചു
ദുബായ് : കണ്ണൂർ കൗസർ ഇംഗ്ലീഷ് സീനിയർ സെക്കന്ററി സ്കൂൾ ദുബായിലുള്ള പൂർവ വിദ്യാർത്ഥികളുടെ പ്രഥമ ഒത്തുചേരൽ ദുബായിൽ നടന്നു , ദേര സിറ്റി സെന്ററിന് സമീപത്തുള്ള പേൾ സിറ്റി സ്വീത്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ വി .കെ ഖാലിദ് , അഡ്മിനിസ്ട്രേറ്റർ ടി .പി ഇല്യാസ് എന്നിവർക്കു സ്വീകരണവും നൽകി , സ്കൂൾ ട്രസ്റ്റ് ചെയര്മാന് വി. കെ ഹംസ അബ്ബാസ് രക്ഷാധികാരിയായി പുതിയ അലുംനി കമ്മിറ്റിക്കു രൂപം നൽകി.
പ്രസിഡന്റ് : മുഹമ്മദ് നസീം , സെക്രട്ടറി : യാസർ ഇബ്രാഹിം , എക്സിക്യൂട്ടീവ് കമ്മിറ്റി : ഷിയാസ റഷീദ്, തൻസിയ , വഹീദ,ആദിൽ അബ്ദുൽ റൗഫ് , താഹിർ അലി , സീഷാൻ ഹാരിസ് , അംജദ് അലി, എന്നിവരെ തിരഞെടുത്തു .

കൗസർ ട്രസ്റ്റീ പി. സി മൊയ്ദു , ആദിൽ സാദിഖ് എന്നിവർ സംസാരിച്ചു. സന്പൂർണ്ണ പൂർവ വിദ്യാർത്ഥി സമ്മേളനം ജനുവരി ആദ്യ വാരം കണ്ണൂരിൽ സ്കൂൾ ക്യാമ്പസ്സിൽ വിപുലമായി പരിപാടികളോടെ നടത്തുമെന്ന് സ്കൂൾ മാനേജർ അറിയിച്ചു
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications