Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികള്‍ക്ക് കാന്‍സായി പെയിന്റ്‌സിന്റെ സഹായ ഹസ്തം

ദുബായ്: സെന്റെര്‍ ഫോര്‍ സ്‌പെഷല്‍ നീട്‌സിനു കീഴിലുളള കെട്ടിടത്തിന്റെ നവീകരണത്തിനു വേണ്ടി പ്രമുഖ ആഗോള പെയിന്റ് നിര്‍മാതാക്കളായ കാന്‍സായി പെയിന്റ് മുന്നോട്ടു വന്നു. കാന്‍സായി അതിന്റെ സാമൂഹിക സുരക്ഷ സേവനങ്ങളുടെ ഭാഗമായാണ് ഈ സ്ഥാപനത്തിലെ കുട്ടികളുടെ ആരോഗ്യ ഭൗതിക സംരക്ഷണത്തിന് സഹായകമായ ഉല്‍പ്പന്നങ്ങള്‍ സംഭാവന ചെയ്യുകയും, നവീകരണ പ്രവര്‍ത്തനങ്ങള്‍ എറ്റെടുത്തു നടത്തുകയും ചെയ്യുന്നത്.

പ്രത്യേക മാനസിക ശാരീരിക സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെ വിദ്യാഭ്യാസ പരിചരണവും ചികിത്സ കാര്യങ്ങളും ലോകോത്തര നിലവാരത്തില്‍ നടത്തിവരുന്ന സ്ഥാപനമാണ് ദുബായ് സെന്റര്‍ ഫോര്‍ സ്‌പെഷല്‍ നീട്‌സ്. ഇത്തരം കുട്ടികള്‍ക്ക് തൊഴില്‍ പരിശീലന പദ്ധതിയും കൂടാതെ കോര്‍പ്പറേറ്റ് ജോലികളില്‍ അവരെ പ്രാപ്ത്തരാക്കുകയും ചെയുന്നു.

kansaipaint-image

ദുബായ് സെന്റര്‍ ഫോര്‍ സ്‌പെഷല്‍ നീഡ്‌സിനായി ഇത്തരമൊരു സഹായം ചെയ്യാന്‍ കഴിഞ്ഞതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ടെന്നും ഇത് കുട്ടികള്‍ക്ക് അനിയോജ്യമായ അന്തരീക്ഷം നല്‍കുമെന്നും കാന്‍സായി പെയിന്റ് സി.ഇ.ഒ. സെയ്ദ് അമീര്‍ ഹംസ ഹസന്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+