കരാട്ടെ ചാംപ്യൻഷിപ്പിൽ കിഡ് മാർഷ്യൽ ആർട്സിന് കിരീടം
ദുബായ് : ബുഡോക്കൻ രാജ്യാന്തര കരാട്ടെ ചാംപ്യൻഷിപ്പിൽ കരാട്ടെ കിഡ് മാർഷ്യൽ ആർട്സിന് ഒാവറോൾ കിരീടം. ശബാബ് അൽ അഹ് ലി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാംപ്യൻഷിപ്പിൽ ഇന്ത്യ ഉൾപ്പെടെ ഇരുപതോളം രാജ്യങ്ങളിൽ നിന്നായി 850 പേർ മത്സരിച്ചു. എട്ടു തത്താമികളായി വൈറ്റ് ബെലറ്റ് മുതൽ ബ്ലാക്ക് ബെൽറ്റ് വരെയുള്ള കുട്ടികൾ അടക്കമുള്ളവർ പങ്കെടുത്ത മത്സരമാണ് അരങ്ങേറിയത്.
ഒാറിയൻ്റൽ അബുദാബി ക്ലബിനാണ് രണ്ടാം സ്ഥാനം. ജനറൽ കൺവീനർ ഡോ.റെൻഷി രൻജിത് അധ്യക്ഷത വഹിച്ചു. ഷമീർ അൽ ബസ്താക്കി ഉദ്ഘാടനം ചെയ്തു. കത്ത, ജുമിത്തെ മത്സരങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വേദികളായിരുന്നു.

യുഎഇയിലും ഇന്ത്യയിലും കരാട്ടെ പരിശീലകരായ പത്ത് അധ്യാപകർക്ക് ഇയർ ഒാഫ് ദ് സായിദ് പുരസ്കാരം ലഫ്.കേണൽ അഹമ്മദ് അൽ മുഹൈരി സമ്മാനിച്ചു. അബ്ദുല്ല ബനിയാസ് വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ഇഖ്ബാൽ സെൻസായി, സി.വി.ഉസ്മാൻ, ലൂയിസ് ടിറ്റോ, അക് ബർ സെൻസായി, ബഷീർ തൃശൂർ എന്നിവർ പ്രസംഗിച്ചു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications