ദുബായ്: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അടിച്ചു വീഴ്ത്തി കരാട്ടക്കാരി യുവതി
ദുബായ്: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ദുബായ് സ്വദേശിനിയായ യുവതി അടിച്ചു വീഴ്്ത്തി. ബ്രൗണ്‍ ബെല്‍റ്റ്ക്കാരിയായ യുവതിയെയാണ് 23 കാരിയായ പാകിസ്താന്‍ ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ബര്‍ ദുബായിലേക്ക് യാത്രയ്ക്ക് വേണ്ടിയാണ് കാര്‍ വിളിച്ചത്. സുഹൃത്തുക്കളുടെ അടുത്ത് എത്തിയ ശേഷം പൂക്കള്‍ വാങ്ങാന്‍ പോകുന്ന വഴിയ്ക്കാണ് യുവതിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവം നടന്നത്
ബര്‍ ദുബായിലെ ഹോട്ടലില്‍ എത്തിയ യുവതി സുഹൃത്തിന് വേണ്ടി പൂക്കള്‍ വാങ്ങാന്‍ പോയ കാറിലെ ഡ്രൈവറാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

ബ്രൗണ്‍ ബെല്‍റ്റ്
ബ്രൗണ്‍ ബെല്‍റ്റ് യോഗ്യത നേടിയ യുവതി തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ അടിച്ച് വീഴ്തുകയായിരുന്നു.

യുവാവ് പറയുന്നത്
യുവതിയെ നേരത്തെ അറിയാമെന്നും ഹോട്ടലില്‍ വെച്ചുള്ള പരിചയമാണെന്നും യുവാവ് പറഞ്ഞു.

തര്‍ക്കം
500 ദിര്‍ഹത്തിന് യുവതിയുടെ ഒരു രാത്രിയ്ക്ക് വില പറഞ്ഞെന്നും എന്നാല്‍ കാറില്‍ വെച്ച് സെക്‌സ് ചെയ്യാന്‍ യുവതി വിസമതിച്ചതാണ് തര്‍ക്കമുണ്ടാകാന്‍ കരാണമെന്നും യുവാവ് പറഞ്ഞു.
പരസ്പര വിരുദ്ധം
രണ്ട് പേരും പറയുന്ന കാര്യങ്ങള്‍ തികച്ചും പരസ്പര വിരുദ്ധമാണ്. കേസില്‍ വിശദ്ധമായ അന്വേഷണം നടത്താന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications