Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ഡി പി എ മലബാര്‍ സോക്കര്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു

ദുബായ്: കോഴിക്കോട് ജില്ല പ്രവാസി (കെ ഡി പി എ - യു എ ഇ ) സംഘടിപ്പിക്കുന്ന കെ ഡി പി എ മലബാര്‍ സോക്കര്‍'2015 ബ്രോഷര്‍ ഇന്ത്യന്‍ കോണ്‍സുല്‍ പി മോഹനന്‍ പ്രകാശനം ചെയ്തു. കെ ഡി പി എ പ്രസിടണ്ട് രാജന്‍ കൊളാവിപാലം അധ്യക്ഷത വഹിച്ചു. മോഹന എസ വെങ്കിട്ട്,

മേളയുടെ ചെയര്‍മാന്‍ മുഹമ്മദ് ബഷീര്‍ , എം പി രാമചന്ദ്രന്‍ , ഹാരിസ്, പദ്മനഭാന്‍ നമ്പ്യാര്‍, മുഹമ്മദ് അലി, മുരളി കൃഷ്ണ, ഹാഷിം പുന്നക്കല്‍, കെ വി ഭാസ്‌കരന്‍, അനില്‍ സംസാരിച്ചു.

football

സെക്രട്ടറി അഡ്വ .പി മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറര്‍ ജമീല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.യു എ ഇ യിലെ 24 ഓളം പ്രമുഖ ടീമുകള്‍ മത്സരിക്കുന്ന ഈ ഫുട്‌ബോള്‍ മേള മെയ് 8 നു ഷാര്‍ജ

വാന്‌ടെരെര്‌സ് ഫ്‌ലഡ് ലിറ്റ് സ്‌ടെഡിയത്തില്‍ ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+