Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ.പി.പി. നമ്പ്യാരുടെ നിര്യാണത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അനുശോചിച്ചു

ദുബായ്: കേരളത്തില്‍ ഒരു പുതിയ വ്യാവസായിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തിയാണ് കെ.പി.പി. നമ്പ്യാരെന്നു വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, പ്രസിഡന്റ് ജോണി കുരുവിള എന്നിവര്‍ അഭിപ്രായപ്പെട്ടു.

kpp-nambiar

വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ ലോക മലയാളികളെ സംഘടിപ്പിക്കുവാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ വിസ്മരിക്കാനാവാത്തതാണെന്നും അവര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+