കേരള കാത്തോലിക് അസോസിയേഷന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ് സംഘടിപ്പിക്കുന്നു
മനാമ: ബഹറിനിലെ കേരള കാത്തോലിക് അസോസിയേഷന്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ് 2016 എന്ന പേരില്‍ മത്സരം സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 21 മുതല്‍ ആരംഭിക്കുന്ന വോളി ബോള്‍ മത്സരത്തില്‍ ബഹറിനെ കൂടാതെ ഖത്തര്‍, സൗദി, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 8 ടീമുകള്‍ പങ്കെടുക്കും.

സെഗയ്യ കെ.സി.എ. ആസ്ഥാനത്ത് വൈകിട്ട് 7.30 മുതലാണ് മത്സരം നടക്കുന്നത്. ജോസ് കെ.പി, വര്‍ഗീസ് കാരക്കല്‍, മുഹമ്മദ് സാക്കി, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications