കേരള എഞ്ചിനിയേഴ്സ് ഫോറം കമ്മിറ്റി സ്ഥാനാരോഹണ ചടങ്ങ് സംഘടിപ്പിച്ചു
ബഹറിൻ: കേരള എഞ്ചിനിയേഴ്സ് ഫോറം ( Keen4) ബഹ്റൈൻ ചാപ്റ്ററിന്റെ 2018-19 വർഷത്തെ ഭരണസമിതിയുടെ ഉദ്ഘാടനവും പുതിയ കമ്മറ്റിയുടെ സ്ഥാനാരോഹണവും ബഹറിനിലെ മർമറിസ് ഹാളിൽ വച്ച് നടന്നു. അസ്സോസിയേഷൻ ഓഫ് എഞ്ചിനിയേഴ്സിന്റെ ചെയർമാൻ മസാൻ അഹമ്മദ് അൽ ഉമ്റാൻ മുഖ്യ അഥിതി ആയി പങ്കെടുത്ത ചടങ്ങിൽ ഖത്തർ എഞ്ചിനീയറിംഗ് ലാബോറട്ടറീസിന്റെ( QEL) മാനേജിംഗ് ഡയറക്ടർ ബാബുരാജൻ വിശിഷ്ട അഥിതി ആയിരുന്നു.

2018-19 വർഷത്തേക്ക് വിൽസൺ ലാസർ പ്രസിഡണ്ടായും വിനോദകർ സതീഷ് ജനറൽ സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ 20- അംഗ എക്സികുട്ടീവ് കമ്മറ്റിയേയും പ്രഖ്യാപിച്ചു. തുടർന്ന് പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ ബിജു നാരായണന്റെ നേതൃത്വത്തിൽ സംഗീത നിശയും അരങ്ങേറി ...
More From
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications