Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള ഫയര്‍ഫോഴ്‌സ് അറബിക് മാധ്യമങ്ങളിലെ താരം!!!

ദുബായ്: എമിറേറ്റ്‌സ് വിമാനപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ ജാസിം ഇസാ അല്‍ ബലൂഷിക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ച് ത്യശ്ശൂര്‍ ഫയര്‍‌സ്റ്റേഷനില്‍ സ്ഥാപിച്ച ഫല്‍ക്‌സ് ബോര്‍ഡ് അറബിക് മാധ്യമങ്ങളില്‍ വാര്‍ത്തയായി.

kerala-fire-force-1

യുഎഇ യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാമിലാണ് അറബിക്കിലും ഇഗ്ലീഷിലുമായി ചിത്ര സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇന്ത്യാക്കാര്‍ക്കിടയില്‍ പ്രത്യേകിച്ച് കേരളീയര്‍ക്കിടയില്‍ ജാസീം ഹീറോ ആണെന്നും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് താങ്കള്‍ എന്നും മാത്യകയായിരിക്കുമെന്ന വാചകങ്ങള്‍ കേരളത്തില്‍ പല ഇടങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും അറബിക് മാധ്യമങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

kerala-fire-force-2

കേരളത്തിന്റെ സാംസ്‌കാരിക നഗരിയായ ത്യശ്ശൂരിലെ ഫയര്‍‌സ്റ്റേഷന്റെ പ്രധാന കവാടത്തിലാണ് ധീരനായകന് അഭിവാദ്യം അര്‍പ്പിച്ച് വലിയ ബോര്‍ഡ് വെച്ചിരിക്കുന്നതെന്നും വാര്‍ത്തയില്‍ ചേര്‍ത്തിട്ടുണ്ട്. വിദേശികളോട് പ്രത്യേകിച്ച് ഇന്ത്യാക്കാരോട് പ്രത്യേക സ്‌നേഹം പ്രകടിപ്പിക്കുന്ന ഇമറാത്തികള്‍ക്കിടയില്‍ (യുഎഇ പൗരന്മാര്‍) പുതിയ വാര്‍ത്ത ഏറെ ചര്‍ച്ചയായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+