കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മനാമ: കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.എസ്.സി.എ എന്‍.എസ്.എസ്) ബഹ്‌റൈന്‍, ഇന്ത്യയുടെ അറുപത്തിയെട്ടാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു രാവിലെ കെ.എസ്.സി.എ (എന്‍.എസ്.എസ്) അങ്കണത്തില്‍ സീനിയര്‍ മെമ്പറുമാരുടെയും മറ്റു അംഗങ്ങളുടെയും സാനിധ്യത്തില്‍ കെ എസ് സി എ പ്രസിഡണ്ട് സുനില്‍ എസ് പിള്ള പതാക ഉയര്‍ത്തി.

ദേശ ഭക്തി ഗാനത്തോട് കുടി തുടങ്ങിയ ചടങ്ങില്‍ കെ.എസ്.സി.എ ജനറല്‍ സെക്രട്ടറി പ്രവീണ്‍ നായര്‍ സ്വാഗതവും പ്രസിഡണ്ട് സുനില്‍ എസ് പിള്ള റിപ്പബ്ലിക് ദിന ആശംസകളും നേര്‍ന്നു.
ഏവര്‍ക്കും കേരള സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ എക്‌സികുട്ടീവ് കമ്മിറ്റി (2015 2017) യുടെ റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications