ജിദ്ദയില്‍ മലയാളി കുത്തേറ്റു മരിച്ചു
ജിദ്ദ : സൗദിയില്‍ മലയാളി കുത്തേറ്റു മരിച്ചു. താമരശ്ശേരി വാവാട് പരേതനായ എരഞ്ഞോണ മുഹമ്മദ് മകന്‍ യുനുസ് (26 വയസ്സ് )ആണ് തിങ്കളാഴ്ച രാത്രി അക്രമികളുടെ കുത്തേറ്റ് മരിച്ചത്. ജിദ്ദയിലെ സാമിര്‍ ഡിസ്ട്രിക്കില്‍ വെച്ചാണു സംഭവം.ഒരു സഹോദരന്‍ സൗദിയിലുണ്ട്.

അഞ്ചു വര്‍ഷത്തിലധികമായി ജിദ്ദയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.അവിവാഹിതനാണു. കൂടുതല്‍ വിപിടിച്ചു പറി ശ്രമം ചെറുക്കുന്നതിനിടയിലാണു കുത്തേറ്റത് എന്നാണു പ്രാഥമിക നിഗമനം.ജിദ്ദയിലെ സാമിര്‍ ഡിസ്ട്രിക്കില്‍ വെച്ചാണു സംഭവംവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications