കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം അബ്ബാസിന്റെ ദേര ബുധനാഴ്ച പ്രകാശനം ചെയ്യും

ദുബായ് മലയാളി ജീവിതത്തെ ആധാരമാക്കിയുള്ള കൃതിയാണിത്.

Google Oneindia Malayalam News

ദുബായ്: കെ എം അബ്ബാസിന്റെ ദേര എന്ന നോവലിന്റെ പ്രകാശനം നവ. രണ്ട് ബുധന്‍ രാത്രി 8 .30 ന് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നടക്കും. ദുബായ് മലയാളി ജീവിതത്തെ ആധാരമാക്കിയുള്ള കൃതിയാണിത്.

തൃശൂരിലെ ഗ്രീന്‍ ബുക്‌സാണ് പ്രസാധകര്‍. ഗള്‍ഫനുഭവങ്ങള്‍ പശ്ചാത്തലമായി, മൂന്നാമത്തെ നഗരം, ഒട്ടകം, ശമാല്‍, സങ്കട ബെഞ്ചില്‍ നിന്നുള്ള കാഴ്ചകള്‍ തുടങ്ങിയ കഥാ സമാഹാരങ്ങളും പലായനം എന്ന ലഘു നോവലും ചരിത്ര വിഭ്രാന്തികള്‍, സദ്ദാം ഹുസൈന്റെ അന്ത്യ ദിനങ്ങള്‍ എന്ന ലേഖന സമാഹാരങ്ങളും നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. ഇത്തവണ പ്രവാസി ചിന്തകള്‍ എന്ന പേരില്‍ 'പംക്തി സമാഹാര'വും പുസ്തക മേളയ്ക്ക് എത്തും.

lipi

ലിപി പബ്ലിക്കേഷന്‍ ആണ് പ്രസാധകര്‍. പ്രവാസി ചിന്തകളുടെ പ്രകാശനം നവ.നാല് വെള്ളി രാത്രി ഒമ്പതിന് നടക്കും. രണ്ടു പ്രകാശനങ്ങളും ലിറ്ററേച്ചര്‍ ഹാളിലാണ് നടക്കുക. വിവരങ്ങള്‍ക്ക് 050 -6749971

English summary
KM Abbas's Dhera will be released on wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X