കെഎം അബ്ബാസിന്റെ തെരെഞ്ഞെടുത്ത കഥകൾ പ്രകാശനം ചെയ്തു
ഷാർജ : മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ എം അബ്ബാസിന്റെ തിരഞ്ഞെടുത്ത കഥകൾ, കേരളത്തിലെ നാടക -ഫിലിം സൊസൈറ്റി പ്രവർത്തകനും അബ്ബാസിന്റെ ഗുരുനാഥനുമായി പ്രൊഫ .സൈനുൽ ഹുക്മാൻ പ്രകാശനം ചെയ്തു. യുഎഇ യിലെ മാധ്യമ പ്രവർത്തകരുടെയും അബ്ബാസിന്റെ സതീർഥ്യരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ഐ ബി എം സി മാനേജിംഗ് ഡയറക്ടർ പി കെ സജിത്കുമാർ പുസ്തകം ഏറ്റു വാങ്ങി. ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എഴുത്തുകാരി കെ പി സുധീര ,ഷീല പോൾ, സി എൽ ഹമീദ് , ഉഷാചന്ദ്രൻ ,ജലീൽ പട്ടാമ്പി ,ജമാലുദ്ധീൻ കൈരളി ,അഡ്വ ഹാഷിഖ് ,സി പി ജലീൽ ,ടി പി അഷ്റഫ് ,സി എൽ ഹമീദ് ,മസ്ഹറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു. ഗ്രീൻ ബുക്സാണ് തെരെഞ്ഞെടുത്ത കഥകൾ പ്രസിദ്ധീകരിച്ചത്. ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വില്പനയ്ക്കുണ്ട് .
More From
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications