ദുബായ് കെ.എം.സി.സി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം.
ദുബായ് കെ.എം.സി.സി കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം.
ദുബായ്: ദുബായ് കെ.എം.സി.സി മൈ ഫ്യൂച്ചര്‍ വിംഗിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം ഇന്ത്യന്‍ കോണ്‍സുല്‍ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് മേഖലയിലെ പ്രഗല്ഭനും ഒട്ടേറെ പുരസ്ക്കാര ജേതാവുമായ കരിയര്‍ ഗുരു എം.എസ് ജലീല്‍ ക്ലാസിന് നേതൃത്വം നല്കി.

നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പരിപാടിയില്‍ പങ്കാളികളായി.വിദ്യാഭ്യാസ മേഖലയില്‍ സമര്‍പ്പിച്ച സേവനങ്ങളെ മുന്‍നിര്‍ത്തി എന്‍.ഐ മോഡല്‍ സ്കൂള്‍ മുന്‍ ഡയറക്റ്റര്‍ കെ.സുരേന്ദ്രന് നായര്‍ക്കുള്ള ദുബായ് കെ.എം.സി.സി.യുടെ ശ്രേഷ്ഠ പുരസ്ക്കാരം കോണ്‍സുല്‍ പ്രേംചന്ദ് അദ്ദേഹത്തിന് നല്കി ആദരിച്ചു.

സിദ്ദീഖ് ഫോറംഗ്രൂപ്പ്, അബ്ദുല്‍ റഷീദ് (എന്‍.ഐ മോഡല്‍ സ്കൂള്‍) എന്നിവര്‍ ആശംസ നേര്‍ന്നുകൊണ്ട് സംസാരിച്ചു. രാജന് കൊളവിപ്പാലം കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, എന്‍.കെ ഇബ്രാഹിം, മുഹമ്മദ് പട്ടാന്പി, ആര്.ശുകൂര്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു. മൈ ഫ്യൂച്ചര്‍ വിംഗ് ചെയര്മാന് അഡ്വ:സാജിദ് അബൂബക്കര്‍ സ്വാഗതവും,ഷഹീര്‍ കൊല്ലം നന്ദിയും പറഞ്ഞു. അസ് ഫാൽ ഖിറാഅത്ത് നടത്തി
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications