Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിദ്ദ കെഎംസിസി ചങ്ങാതിക്കൂട്ടം ഏപ്രിൽ 3 വെള്ളിയാഴ്ച

ജിദ്ദ : കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ കുടുംബ വേദി സംഘടിപ്പിക്കുന്ന ''നന്മയുടെ നക്ഷത്രങ്ങളാവാൻ കെ.എം.സി.സി. ചങ്ങാതിക്കൂട്ടം 2015 '' പരിപാടിയുടെ ഭാഗമായുള്ള ഇന്റർ സ്കൂൾ മത്സരങ്ങൾ ഏപ്രിൽ 3 വെള്ളിയാഴ്ച ഉച്ചക്ക് 3 മണിക്ക് ശറഫിയ ഇംബാല ഗാർഡനിൽ നടക്കും.

jiddah-school

ജിദ്ദയിലെ വിവിധ ഇന്ത്യൻ സ്ക്കൂളുകളിൽ നിന്നുമുള്ള ആയിരത്തോളം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി രെജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു സെൻ ട്രൽ കമ്മറ്റി പ്രസിഡന്റ് അഹ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിംബ്ര , കുടുംബ വേദി ചെയർമാൻ സി.കെ ശാക്കിർ എന്നിവർ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ ,സീനിയർ എന്നീ വിഭാഗങ്ങളിലായാണു മത്സരങ്ങൾ നടക്കുന്നത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+