വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു
ദുബായ്: ദുബായ് കെ.എം.സി.സി വനിതാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ഏകദിന ശില്പശാല 'എന്‍ഹാന്‍സ്2015' ഡിസംബര്‍ 1ന് രാവിലെ 9മണി മുതല്‍ 4 മണി വരെ കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പഠനവും പ്രായോഗികതയും സംവാദങ്ങളും സമന്വയിക്കുന്ന ശിലപ്പശാലയില്‍ ദുബായിലെ വിദ്യാഭാസ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപിച്ച പ്രമുകര്‍ ക്ലാസുകള്‍ നയിക്കും.

അഞ്ചാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ശില്പ ശാലയില്‍ പ്രവേശനം. പങ്കെടുക്കാന്‍ ആഗ്രഹികുന്നവര്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയെണ്ടാതാണ്. 0507740762, 0557513154


Click it and Unblock the Notifications