Get Updates
Get notified of breaking news, exclusive insights, and must-see stories!

കുന്ദമംഗലം മണ്ഡലം ജിദ്ദ മിഷന്‍ 2015 കാംമ്പയിന്‍ സംഘടിപ്പിക്കുന്നു

ജിദ്ദ: കുന്ദമംഗലം മണ്ഡലം ജിദ്ദ കെ.എം.സി.സി മിഷന്‍ 2015 എന്ന പേരില്‍ വിവിധ പദ്ധതികളുമായി ഒരു ബൃഹത്തായ കാംമ്പയിന്‍ നടത്താന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. കാംമ്പയിനിന്റെ ഭാഗമായി മണ്ഡലത്തിലെ 6 പഞ്ചായത്തുകളില്‍ നിന്നുള്ള 6 പാവപ്പെട്ട കുടുംബങ്ങള്‍ക്കു ബൈത്തുറഹ്മ വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ബൈത്തുറഹ്മ പ്രഖ്യാപന സമ്മേളനം മെയ് ഒന്നിനു ജിദ്ദയില്‍ വെച്ച് നടക്കും.

വീടുകള്‍ക്കു പുറമെ , മണ്ഡലത്തിലെ മദ്രസകളിലെ ആദ്യ കാല അധ്യാപകരില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് സഹായം, മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്ക് അവാര്‍ഡ് , മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നടക്കുന്ന പാലിയേറ്റീവ് സേവനങ്ങള്‍ക്ക് സാംബത്തിക സഹായം , മെഡിക്കല്‍ ക്യാംബ് തുടങ്ങിയ വിവിധ പദ്ധതികളും മിഷന്‍ 2015 ന്റെ ഭാഗമായി നടക്കും.

fullsizerender

മെയ് ഒന്നിനു നടക്കുന്ന ബൈത്തുറഹ്മ പ്രഖ്യാപനത്തോടനുബന്ധിച്ച് കുടുംബ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. കുടുംബ സംഗമത്തില്‍ പാചക മത്സരം , ക്വിസ് മത്സരം , ചിത്ര രചന തുടങ്ങി വൈവിധ്യങ്ങളായ പരിപാടികള്‍ അരങ്ങേറും. പത്ര സമ്മേളനത്തില്‍ ടി.കെ അബ്ദുറഹ്മാന്‍, ഹസന്‍ കോയ പെരുമണ്ണ , മുഹമ്മദ് ബശീര്‍ കുറ്റിക്കടവ് എന്നിവര്‍ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+