കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗല്‍ അദാലത്ത് വെള്ളിയാഴ്ച

Google Oneindia Malayalam News

ദുബായ്: നാട്ടിലും ഗള്‍ഫിലുമായി പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്ന വിവിധ നിയമ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിനും ആവശ്യമായ നിയമ സഹായം ലഭ്യമാക്കുന്നതിനും ദുബായ് കെ.എം.സി.സി യുടെ ആഭിമുഖ്യത്തില്‍ മാസം തോറും നടത്തി വരുന്ന ലീഗല്‍ അദാലത്ത് (11/12/2015) വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിമുതല്‍ ദുബായ് കെ.എം.സി.സി അല്‍ ബറാഹ ആസ്ഥാനത്ത് നടക്കും.

dubaikmcc

പ്രമുഖ അഭിഭാഷകര്‍ അടങ്ങുന്ന ലീഗല്‍ പാനലിന്റെ സഹായം ഇതനുസരിച്ച് സൗജന്യമായി പ്രവാസികള്‍ക്ക് ലഭിക്കും. പേര്‍ രജിസ്റ്റര്‍ ചെയ്യാനും, കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപെടെണ്ട നമ്പര്‍ 04 2727773

English summary
KMCC's legal 'Adalath' on 11 december
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X