ഷാർജ പുസ്തകോത്സവം കെ എൻ എം, യുവത സ്റ്റാളുകൾ ഉദ്ഘാടനം ചെയ്തു
ഷാർജ: മുപ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കെ എൻ എം, യുവത സ്റ്റാളുകൾ പുസ്തക മേളയുടെ വിദേശകാര്യ എക്സിക്യൂട്ടീവ് മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. മുസ്തഫ തൻവീർ എഴുതിയ ബീഫ് വിരോധത്തിൻ്റെ ജാതിയും മതവും എന്ന പുസ്തകത്തിൻ്റെ ആദ്യകോപ്പി പി.എ. ഇബ്രാഹിം ഹാജിക്ക് നൽകി മോഹൻ കുമാർ പ്രകാശനം നിർവഹിച്ചു. യു എ ഇ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡണ്ട് എ.പി. അബ്ദുസമദ്, ഹാറൂൺ കക്കാട്, സകരിയ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ പുസ്തകസ്റ്റാളുകളുള്ള ഹാൾ നമ്പർ ഏഴിൽ സെഡ് ബി നാല് അഞ്ച് സ്റ്റാളുകളിലാണ് കെ എൻ എം, യുവത സ്റ്റാളുകൾ. മുഹമ്മദ് അമാനി മൗലവി വിവർത്തനം ചെയ്ത വിശുദ്ധഖുർആൻ മലയാള പരിഭാഷയുടെ പുതുക്കിയ എട്ട് വാള്യങ്ങൾ പ്രത്യേക വിലകിഴിവിൽ സ്റ്റാളിൽ ലഭ്യമാണ്.

കൂടാതെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങൾ, കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങൾ, മൂന്നു വാല്യത്തിലുള്ള ഹദീസ് സമാഹാരം തുടങ്ങി ഏറ്റവും പുതിയതും പഴയതുമായ നൂറുകണക്കിന് തലക്കെട്ടിലുള്ള പുസ്തകങ്ങൾ പ്രദർശനത്തിനും വില്പനക്കും ഒരുക്കിയിട്ടുടെന്നു ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 0567559101.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications