Get Updates
Get notified of breaking news, exclusive insights, and must-see stories!

നിങ്ങള്‍ക്ക് ഇയാളെ അറിയുമെങ്കില്‍ ദുബായ് പോലീസുമായി ബന്ധപ്പെടുക!!!

ദുബായ്: മരിച്ച അജ്ഞാതനെ കുറിച്ച് വിവരം ലഭിക്കാന്‍ ദുബൈ പോലീസ് പൊതുജന സഹായം തേടുന്നു. കഴിഞ്ഞ മാസം (ജുലൈ) 21 ന് ഖിസൈസ് മുഹൈസിനയിലുള്ള ലേബര്‍ അക്കമഡേഷന്‍ ഭാഗത്ത് നിന്ന് അസുഖത്തെ തുടര്‍ന്ന് റാശിദ് ഹോസ്പിറ്റലിലേക്ക് ആംബുലന്‍സില്‍ കൊണ്ടു വരുന്ന വഴിയാണ് ഇയാള്‍ മരണപ്പെട്ടത്.

അതിനു ശേഷം ഇന്നുവരെ ഇയാളുടെ ബന്ധുക്കളോ സ്യഹ്യത്തുക്കളോ മ്യതദേഹം ഏറ്റെടുക്കാന്‍ എത്തിയിട്ടില്ല.

fullsizerender3

പോലീസ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അല്‍ ഖിസൈസ് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിക്കുന്നു.

ഫോണ്‍ നമ്പരുകള്‍ 046095555 കണ്‍ട്രോള്‍ റൂം, 042631111 ഖിസൈസ് പോലീസ് സ്‌റ്റേഷന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+