പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തം: ധനസഹായം പ്രഖ്യാപിച്ച് എംഎ യൂസഫലിയും രവി പിള്ളയും
അബുദാബി: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും ധനസഹായവുമായി പ്രവാസി വ്യവസായികളായ എംഎ യൂസഫലിയും രവി പിള്ളയും രംഗത്ത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് പുറമെയാണ് വ്യവസായികളുടെ ധനസഹായ പ്രഖ്യാപനം.
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25000 രൂപയുമാണ് രവി പിള്ള പ്രഖ്യാപിച്ചത്. രവി പിള്ളയുടെ നാടായ കൊല്ലത്താണ് അപകടം നടന്നത്. ഒരു ലക്ഷം രൂപയുടെ ധനസഹായം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എംഎ യൂസഫലിയും നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങളിലേയ്ക്ക്...

ദുരന്തം
പുറ്റിംഗല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും പ്രവാസി വ്യവസായികളുടെ ധനസഹായം

രവി പിള്ള
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 25000 രൂപയുമാണ് രവി പിള്ള പ്രഖ്യാപിച്ചത്.

എംഎ യൂസഫലി
ഒരു ലക്ഷം രൂപയുടെ ധനസഹായം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് എംഎ യൂസഫലിയും നല്‍കുന്നുണ്ട്. കൂടാതെ പരിക്കേറ്റവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപ സഹായ ധനവും നല്‍കുന്നുണ്ട്

പ്രവാസിയ്ക്ക് കാല് നഷ്ടമായി
അബുദാബിയില്‍ അക്കൗണ്ടന്റായി ജോലി നോക്കിയിരുന്ന അരുണ്‍ കുമാര്‍ എന്ന യുവാവിനും പുറ്റിംഗല്‍ ദുരന്തത്തില്‍ കാല്‍പ്പാദം നഷ്ടമായി. നാട്ടില്‍ അവധിയ്ക്കെത്തിയതായിരുന്നു അരുണ്‍.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ












Click it and Unblock the Notifications