കോഴിക്കോട് പോളിടെക്നിക് അലുംനി (കോപ്റ്റ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
മനാമ: കോഴിക്കോട് പോളിടെക്നിക് അലുംനി ബഹ്റൈന്‍ ഘടകത്തിന്റെ ജനറല്‍ ബോഡി സല്‍മാനിയയിലെ സല്‍ക്കാര റെസ്റ്റോറന്റില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ബിജിത് (പ്രസിഡന്റ്) , സജീഷ് .എന്‍. (വൈസ് പ്രസിഡന്റ്), ദിലീപ് എ.കെ. (ജനറല്‍ സെക്രട്ടറി), രജിത സുനില്‍ (ജോയിന്റ് സെക്രട്ടറി) , ഷിജു .സി.പി. (ട്രഷറര്‍). എന്നിവരാണ് ഭാരവാഹികള്‍.

കോപ്റ്റയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രസ്തുത പോളിടെക്നിക്കില്‍ പഠിച്ചവര്‍ക്ക് 39810603 , 39872600 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications