Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ക്കാസ് യുഎഇ കണ്‍വെന്‍ഷന്‍ കെപിസിസി വൈസ് പ്രസിഡണ്ട് എംഎം ഹസ്സന്‍ ഉദ്ഘാടനം ചെയ്യും

ഷാര്‍ജ: ഇന്‍ക്കാസ് യു.എ.ഇ.കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ (വ്യാഴം) രാത്രി 7 മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ കെ.പി.സി.സി വൈസ് പ്രസിഡണ്ട് എം.എം.ഹസ്സന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് ഇന്‍ക്കാസ് യു.എ.ഇ.പ്രസിഡണ്ട് സി.ആര്‍.ജി.നായര്‍, ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു.

sharjah-map

കണ്‍വെന്‍ഷനില്‍ കെ.പി.സി.സി.ജനറല്‍ സിക്രട്ടറിമാരായ അഡ്വ.പി.എം.സുരേഷ് ബാബു, എന്‍.സുബ്രമണ്യന്‍, കെ.പി.സി.സി. സിക്രട്ടറിമാരായ മന്നാര്‍ അബ്ദുല്‍ ലത്തീഫ്, പി.ടി.അജയമോഹന്‍ ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+