ഗൃഹാതുര സ്മരണകളുമായി കെസിപികെ അബൂദാബി സോണ്‍ സംഗമം നടന്നു
അബൂദാബി: കണ്ണൂര്‍സിറ്റി പ്രവാസി കൂട്ടായ്മ ( കെസിപികെ ) അബൂദാബി സോണ്‍ സംഗമം സംഘടിപ്പിച്ചു. വി വി അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ടി കെ ഇഖ്ബാല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മുഹമ്മദ് റുഷ്ദി ബിന്‍ റഷീദ് വിഷയാവതരണം നടത്തി.

എസ് മുസ്തഫ, അഷ്‌റഫ് ബിത്തിന്റവിട, ഫസല്‍ സിയാല്‍വീട്ടില്‍, നൗഷാദ് തമ്പുരാന്‍കണ്ടി, റഈസ് മൂസാഫി, ശഫീഖ് തായക്കണ്ടി, സി എച് അഷ്‌റഫ്, റിയാസ് പൊന്‍മാണിച്ചി, മന്‍സൂര്‍ കൊച്ചിപ്പള്ളി, അലി മൂവക്കാട്ട്, ടി പി ശബീര്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications