Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ഡി പി എ- മലബാര്‍ സോക്കര്‍ മെയ് 8 ന് വെള്ളിയാഴ്ച

ദുബായ്: കോഴിക്കോട് ജില്ല പ്രവാസി (കെ ഡി പി എ യു എ ഇ ) സംഘടിപ്പിക്കുന്ന കെ ഡി പി എ മലബാര് സോക്കര്‍'2015 മെയ് 8 നു ഷാര്‍ജ വാന്‌ടെരെര്‌സ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ ഉച്ചക്ക് 3 മണി മുതല്‍ രാത്രി 10 മണി വരെ നടക്കുംയു എ ഇ യിലെ 24 ഓളം പ്രമുഖ ടീമുകള്‍ മത്സരിക്കുന്ന ഈ ഫുട്‌ബോള്‍ മേളയുടെ ഉദ്ഘാടന ചടങ്ങില്‍ അന്തര്‍ദേശീയ ഫുട്‌ബോള്‍ താരങ്ങളും, പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

dubai-map

വിജയികള്‍ക്ക് കെ ഡി പി എ മലബാര്‍ കപ്പുകള്‍ സമ്മാനിക്കും. കാഷ് പ്രൈസും ഉണ്ടായിരിക്കും. കാണികള്‍ക്ക് സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൌജന്യമാണ്. വിവരങ്ങള്‍ക്ക് 0554539571 നമ്പരില്‍ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+