'' കുട്ടികളുടെ കാൻസർ''; പുസ്തക പ്രകാശനം ഷാർജാ രാജ്യാന്തര പുസ്തക മേളയിൽ നടന്നു
ഷാര്‍ജ: അര്‍ബുദ ബാധിതരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കു വേണ്ടി ഡോക്ടർ ആബിദീന്‍ (എഫ്ആര്സിപിസിഎച്ച്) എഴുതിയ 'കുട്ടികളുടെ കാന്‍സര്‍' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. 38ാാമത് ഷാര്‍ജാ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിലാണ് പ്രകാശനം നടത്തിയത്. ആസ്റ്റര്‍ ഡി എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംങ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പന്, സഫാരി ഗ്രൂപ്പ് ചെയർമാൻ അബൂബക്കര്‍ മെപ്പാട്ട് എന്നിവർ ചേർന്ന് പുസ്തകത്തിന്റെ പ്രകാശന കര്‍മം നിര്‍വ്വഹിച്ചു.
കുട്ടികളിലെ ഭൂരിഭാഗം അര്‍ബുദബാധയും കൃതൃമായ ചികിത്സ ലഭിച്ചാല്‍ ഭേദപ്പെടുത്താൻ കഴിയുന്നതാണ്. എന്നാൽ ഇത് അര്‍ബുദ ബാധിതരായ കുട്ടികള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാൻ അവരുടെ രക്ഷിതാക്കള്‍ക്ക് മതിയായ അറിവും അവബോധവും ഉണ്ടായാൽ മാത്രമെ ഉചിതമായ തീരുമാനം ഇക്കാര്യത്തിൽ യഥാസമയം കൈക്കൊള്ളാൻ സാധിക്കുളളൂ. ഇത്തരത്തില്‍ രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ അര്‍ബുദ ചികിത്സ വേളയിൽ ഉണ്ടാകാറുള്ള സ്വഭാവിക സംശയങ്ങള്‍ക്കും ചോദ്യങ്ങൾക്കുമുളള ഉത്തരങ്ങള്‍ നൽകുന്നതാണ് 'കുട്ടികളുടെ കാന്‍സര്‍' എന്ന പുസ്തകം.

അര്‍ബുദ ബാധിതരായ കുട്ടികളുടെ ചികിത്സയിൽ യു.കെ യിൽ വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള വ്യക്തിയാണ് ഡോക്ടർ ആബിദീന്‍. അദ്ദേഹത്തിന്റെ കൃതിയുടെ ആദ്യ പതിപ്പ് 2015ലാണ് പുറത്തിറങ്ങിയത്. കൂടുതൽ അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications