Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തില്‍ ഇന്ത്യക്കാരുടെ നിയമനത്തിന് നിയന്ത്രണം, ഇനി ജോലി മൂന്ന് തൊഴിലുകളില്‍ മാത്രം?

കുവൈത്തി സിറ്റി: ഇന്ത്യക്കാരുടെ നിയമനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈത്ത് ആലോചിയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റുകള്‍ എന്‍ജിനീയര്‍, നഴ്‌സ്, എണ്ണ തുടങ്ങിയ മേഖലകളിലേയ്ക്ക മാത്രം ചുരുക്കാനാണ് നീക്കം. പ്രത്യേക പഠന സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

തൊഴില്‍ വിപണിയിലിലെ ദേശീയ അനുപാതം പരിഹരിയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിനായി ചില രാജ്യക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. കുവൈത്തിലെ പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. അതായത് കുവൈത്തിന്റെ തൊഴില്‍ ശേഷിയില്‍ 25 ശതമാനവും ഇന്ത്യക്കാര്‍. തൊഴില്‍ മേഖലകള്‍ പരിമിതപ്പെടുത്തി നിയമനങ്ങള്‍ കുറയ്ക്കുമ്പോള്‍ പ്രവാസി ജീവിതം കൂടുതല്‍ സങ്കീര്‍ണമാകും.

കുറയ്ക്കുന്നു

കുറയ്ക്കുന്നു

ഇന്ത്യക്കാരുടെ നിയമനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈത്ത് ആലോചിയ്ക്കുന്നതായി റിപ്പോര്‍ട്ട്.

മൂന്ന് മേഖലകളിലായി

മൂന്ന് മേഖലകളിലായി

ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റുകള്‍ എന്‍ജിനീയര്‍, നഴ്‌സ്, എണ്ണ തുടങ്ങിയ മേഖലകളിലേയ്ക്ക മാത്രം ചുരുക്കാനാണ് നീക്കം.

 ലക്ഷ്യം

ലക്ഷ്യം

തൊഴില്‍ വിപണിയിലിലെ ദേശീയ അനുപാതം പരിഹരിയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ഇതിനായി ചില രാജ്യക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഈജിപ്ത്

ഈജിപ്ത്

കുവൈത്തിലെ വിദേശ തൊഴിലാളികളില്‍ രണ്ടാം സ്ഥാനത്ത് ഈജിപ്തുകാരാണ്. ഈജിപ്തുകാരില്‍ ഭൂരിഭാഗവും അവിദഗ്ധ വിഭാഗത്തില്‍പെട്ടവരാണ്.

പ്രശ്‌നങ്ങള്‍

പ്രശ്‌നങ്ങള്‍

അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.

 കുറയ്ക്കണം

കുറയ്ക്കണം

ഈജിപ്തില്‍ നിന്നുള്ള അധ്യാപക റിക്രൂട്ട്‌മെന്റും കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+