കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗം; കടുത്ത ശിക്ഷയുമായി കുവൈത്ത്‌

Google Oneindia Malayalam News

കുവൈത്ത്: രാജ്യത്ത് നടക്കുന്ന മിക്ക അപകടങ്ങള്‍ക്കും വില്ലനാകുന്നത് ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗമാണന്ന് കുവൈത്ത് ഗതാഗത വകുപ്പ് കണ്ടെത്തി.

നിരവധി തവണ ഇതുമായി ബന്ധപ്പെട്ട ബോധവല്‍കരണം നടത്തിയിട്ടും ഇപ്പോഴും നിയമ ലംഘനം നടത്തുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ഗതാഗത വകുപ്പ് അധിക്രതര്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് ഗതാഗത വകുപ്പ് ഉന്നതതല സമിതി കടുത്ത ശിക്ഷ നിയമ ലംഘകര്‍ക്ക് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

mobile-driving

ഡ്രൈവിങ്ങ് ലൈസന്‍സ് മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്യുകയും വാഹനം ഒരു മാസത്തേക്ക് കണ്ട്‌കെട്ടുകയും പുതിയ ശിക്ഷാ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 250 കുവൈത്ത് ദിനാറാണ് നിയമം ലംഘിക്കുന്നവര്‍ പിഴ അടയ്‌ക്കേണ്ടി വരിക.

English summary
Kuwait: Talking on Mobile Phones while Driving Banned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X