Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഴിലാളി താമസ മുറിയില്‍ മരിച്ച നിലയില്‍

ദുബായ്: ജബല്‍ അലി ലേബര്‍ അക്കമഡേഷന്‍ ഏരിയയില്‍ താമസ മുറിയില്‍ തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മദ്യപാനത്തിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കം കൊലയില്‍ കലാശിക്കുകയായിരുന്നുവെന്നാണ് പ്രാധമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സഹതാമസക്കാരായ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

dubai-map

മരിച്ചയാളും അറസ്റ്റ് ചെയ്യപ്പെട്ടവരും മദ്യം ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. സംഭവത്തിനു ശേഷം മുറിയില്‍ നിന്നും രക്ഷപ്പെട്ട 4 പേരില്‍ ഒരാളെ പരിസരത്ത് നിന്ന് പോലീസ് ആദ്യം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്യേഷണത്തില്‍ ബാക്കി 3 പേരും കുടുങ്ങി. മരിച്ചയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. തുടര്‍ നടപടികള്‍ക്കായി കേസ് പോലീസ് പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+