ഷാര്‍ജ: ഇരട്ടക്കുട്ടികളില്‍ ഒരാളെ വില്ക്കാന് ശ്രമിച്ച യുവതിയെ നാടുകടത്തി
ഷാര്‍ജ: ഇരട്ടക്കുട്ടികളില്‍ ഒരാളെ വില്ക്കാന് ശ്രമിച്ച ശ്രീലങ്കന്‍ യുവതിയെ ഷാര്‍ജ നാടുകടത്തി. സ്വന്തം കുഞ്ഞിനെ വില്ക്കാന് ശ്രമിച്ച കേസില്‍ ഷാര്‍ജയില്‍ അമ്മയെ അറസ്റ്റ് ചെയ്യുന്ന ആദ്യത്തെ കേസാണിത്. വിവാഹത്തിന് മുമ്പ് ഗര്‍ഭം ധരിച്ചുണ്ടായതാണ് ഇരട്ടക്കുട്ടികള്‍ എന്ന് സമ്മതിച്ച യുവതി തനിക്ക് മറ്റ് വരുമാന മാര്ഗ്ഗങ്ങളൊന്നുമില്ലാതായതോടെയാണ് കുഞ്ഞിനെ വില്ക്കാന് തീരുമാനിച്ചതെന്ന് കോടതിയില്‍ തുറന്നുസമ്മതിച്ചു.
ശ്രീലങ്കന്‍ യുവതി കുഞ്ഞിനെ വില്ക്കാന് ശ്രമിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച ഷാര്‍ജ പോലീസാണ് യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ആവശ്യക്കാരന് ചമഞ്ഞ് കുഞ്ഞിനെ വാങ്ങാനെത്തിയ പോലീസ് ഉദ്യോദഗസ്ഥനാണ് കുഞ്ഞിനെ വാങ്ങിയത്. 2500 ദിര്‍ഹത്തിന് കുഞ്ഞിനെ വിറ്റതോടെ പോലീസ് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസിനോട് കുറ്റസമ്മതം നടത്തിയ യുവതി വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞുങ്ങളില്‍ ഒരാളെയാണ് വില്ക്കാന് ശ്രമിച്ചതെന്നും വ്യക്തമാക്കി. അസുഖ ബാധിതനായ കുഞ്ഞിനെ പരിപാലിക്കാന്‍ കയ്യില്‍ പണമില്ലാതയാണ് കുഞ്ഞിനെ വില്ക്കാന് പ്രേരണയായതെന്നും യുവതി പറയുന്ന
-
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
കേരളത്തിലെ രാഷ്ട്രീയ സമവാക്യം മാറി മറിയുന്നു; ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത ഫലം വരുമോ?












Click it and Unblock the Notifications