Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാചക ജീവിതം സമൂഹ നന്മയ്ക്ക് മാത്രം: സുബൈര്‍ പീടിയേക്കല്‍

ദുബായ്: പ്രവാചക ചര്യയും ദര്‍ശനവും സമകാലിക ജീവിതത്തിന്റെ ഭാഗമാണെന്നും ശാസ്ത്ര ലോകം ഇന്ന് അത് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രവാചക ജീവിതം സ്വന്തം ജീവിതത്തില്‍ പകര്‍ത്തിയാണ് പ്രവാചക ജീവിതം ദൃശ്യമക്കേണ്ടതെന്നും ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി അതിഥിയും ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്മായ സുബൈര്‍ പീടിയേക്കല്‍ പറഞ്ഞു.

ദുബായ് കെ.എം.സി.സി മതകാര്യ വകുപ്പ് ദുബായ് കെ.എം.സി.സി ഇഫ്താര്‍ ടെന്റില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ ആദ്യക്ഷത വഹിച്ച പരിപാടി യു.എ.ഇ കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ യഹയാ തളങ്കര ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ജില്ലയിലെ കെ.എം.സി.സി വെല്‍ഫയര്‍ സ്‌കീം അംഗങ്ങള്‍ക്കുള്ള സഹായ വിതരണം യഹ്യാ തളങ്കര നിര്‍വഹിച്ചു.

yahiyachacopy

സംസ്ഥാന നേതാക്കളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി ഉസ്മാന്‍ തലശ്ശേരി, അഷ്‌റഫ് കൊടുങ്ങല്ലൂര്‍, അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി അബ്ദുല്‍ നസീര്‍ എന്നിവര്‍ സംബന്ധിച്ചു. ആക്റ്റിംഗ് ജന:സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കര്‍ സ്വാഗതവും ഇസ്മായില്‍ അരൂക്കുറ്റി നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+