ഖത്തര്‍: കുട്ടിയെ മുടിയില്‍ വലിച്ചിഴച്ച് സ്‌കൂള്‍ ബസ്സില്‍ കയറ്റുന്ന വീട്ടുവേലക്കാരി, വീഡിയോ
ദോഹ: കുട്ടിയെ സ്‌കൂള്‍ ബസ്സിലേക്ക് കയറ്റിവിടുന്ന വീട്ടുജോലിക്കാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അഞ്ചോ ആറോ വയസ്സു പ്രായം തോന്നുന്ന പെണ്‍കുട്ടിയുടെ തലമുടിയില്‍ പിടിച്ചാണ് ജോലിക്കാരി ബസ്സില്‍ കയറ്റുന്നത്. ഏഷ്യന്‍ വംശജയായ വീട്ടുജോലിക്കാരിയാണ് അപാര്‍ട്ട്‌മെന്റില്‍ സ്ഥാപിച്ച ക്യാമറയില്‍ കുടുങ്ങിയത്.

മറ്റു വിദ്യാര്‍ത്ഥികളും മാതാപിതാക്കളും നോക്കി നില്‍ക്കുമ്പോഴായിരുന്നു സ്ത്രീ ഇതു ചെയ്തത്. സ്‌കൂള്‍ ബസ്സിലേക്ക് വിദ്യാര്‍ത്ഥിയെ തള്ളി വിടുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ കാണൂ..












Click it and Unblock the Notifications