Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി:ആത്മഹത്യ ശ്രമത്തിന് മുന്പ് ജോലിക്കാരി ചെയ്ത ക്രൂരത

റിയാദ്: എത്തിയോപ്യക്കാരായ വീട്ടുജോലിക്കാരികളെപ്പറ്റി സൗദി ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഒട്ടേറെ പരാതികളാണ് ഉയരുന്നത്. ഏറെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളാക്കപ്പെടുന്നത് എത്തിയോപ്യക്കാരായ വീട്ടുജോലിക്കാരികളാണെന്നാണ് റിപ്പോര്‍ട്ട്. മക്കയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടുജോലിക്കാരിയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുന്നതിന് മുന്‍പ് ഇവര്‍ തൊഴിലുടമയുടെ രണ്ട് കുട്ടികളെ മാരകമായ വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചു. കുട്ടികളില്‍ ഒരാള്‍ മരിച്ചു. കുട്ടികളെ ആക്രമിച്ച ശേഷം സ്വയം കുത്തി മരിയ്ക്കാന്‍ ജോലിക്കാരി ശ്രമിച്ചു.

Murder

ആശുപത്രിലെത്തിച്ചപ്പോഴേയ്ക്കും ആറ് വയസുകാരിയായ കുട്ടി മരിച്ചു. മൂത്ത കുട്ടി (7) യ്ക്ക് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റു. വീട്ടുജോലിക്കാരി അപകടനില തരണം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.വൈകാതെ തന്നെ ജോലിക്കാരിയെ ചോദ്യം ചെയ്യും. ആത്മഹത്യയിലേയ്ക്കും കൊലപാതകത്തിലേയ്ക്കും നയിച്ച സാഹചര്യങ്ങളെപ്പറ്റി ജോലിക്കാരിയോട് അന്വേഷിയ്ക്കുമെന്നും പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+