കുട്ടികളെ തല്ലിയ ആയമാര്‍ ക്യാമറയില്‍ കുടുങ്ങി

വസ്ത്രം ധരിപ്പിയ്ക്കുന്നതിനിടെ ഒരു കുട്ടിയെ ആയമാരില്‍ ഒരാള്‍ പൊതിരെ തല്ലുന്നു. ഇതിനിടെ മറ്റൊരു ജോലിക്കാരി ഒരു കുട്ടിയെ മര്‍ദ്ദിയ്ക്കുയകും തള്ളിയിടുകയും ചെയ്തു.
അജേല്‍ പത്രം സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സൗദിയില്‍ നടന്ന സംഭവനമാണെന്ന് പത്രത്തില്‍ പറയുന്നു. തീരെ ചെറിയ പ്രായത്തിലുള്ള കുട്ടികളെയാണ് ആയമാര്‍ മര്‍ദ്ദിച്ചത്.
എത്തിയോപ്യന്‍ വീട്ട് ജോലിക്കാര്‍ക്കെതിര സൗദിയില്‍ മുന്‍പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 20 ലക്ഷത്തോളം പേരാണ് വീട്ട് ജോലിയ്ക്കായി സൗദിയില്‍ എത്തുന്നത്. ഇതില്‍ അധികവും എത്തിയോപ്യയില്‍ നിന്നും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.












Click it and Unblock the Notifications