മലപ്പുറം ജില്ലാ ബഹുജന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഞായറാഴ്ച നടക്കും
ദുബായ് :വര്‍ത്തമാന സാമൂഹ്യരാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാന്‍ പോവുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം മനസിലാക്കി ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി ഒക്ടോബര്‍ 18ന് ഞാറാഴ്ച രാത്രി 8.30നു ദുബായ് കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് ബഹുജന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.
മലപ്പുറം ജില്ലയിലെ മണ്ഡലം,പഞ്ചായത്ത് ഭാരവാഹികളടക്കം മുഴുവന്‍ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കെ.എം.സി.സി കേന്ദ്ര ,സംസഥാന നേതാക്കള്‍ അടക്കം പ്രമുഖര്‍ സംബന്ധിക്കും.

എല്ലാ പ്രവര്‍ത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് മലപ്പുറം ജില്ലാ പ്രസിഡന്റ് ചെമ്മുക്കന്‍ യാഹുമോന്‍, ആക്ടിംഗ് ജന:സെക്രട്ടറി നിഹ്മതുള്ള മങ്കട എന്നിവര്‍ അറിയിച്ചു.












Click it and Unblock the Notifications