മലയാള മനോരമ വിദ്യാരംഭം 11ന് ദുബായില്‍
ദുബായ്: മലയാള മനോരമ വിദ്യാരംഭം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 11ന് നടക്കും. രാവിലെ ആറിന് എഴുത്തിനിരുത്തല്‍ച്ചടങ്ങ് ആരംഭിക്കും.
പങ്കെടുക്കുന്നവര്‍ അഞ്ചരയ്ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 050 5784024.

ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ.മുരളീധരന്‍, സാഹിത്യകാരനും മലയാള മനോരമ അസോഷ്യേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം എന്നിവരാണു ഗുരുക്കന്മാര്‍.












Click it and Unblock the Notifications