കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൈജീരിയക്കാരുമായി വാക്കേറ്റം; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

Google Oneindia Malayalam News

നെടുങ്കണ്ടം: ഇടുക്കി സ്വദേശിയെ ഷാര്‍ജയില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തി. കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയനാണ് (28) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജയിലെ അബു ഷാഗരയിലാണ് മൃതദേഹം കണ്ടെത്തിയത്. നൈജീരിയന്‍ പൗരന്മാരുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടതാണെന്ന് കരുതുന്നു.

death

ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷമുള്ള ദില്ലി നഗരത്തിന്റെ ആകാശ കാഴ്ച- ചിത്രങ്ങള്‍ കാണാം

ചൊവ്വാഴ്ച വൈകീട്ടോടെ വിഷ്ണു താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നൈജീരിയക്കാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിനിടെയാണ് വിഷ്ണുവിന് കുത്തേറ്റതെന്ന് കരുതുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ നൈജീരിയക്കാര്‍ ഫ്‌ളാറ്റിന് മുകളില്‍ നിന്ന് താഴെക്കിട്ടു. അപകട മരണമാണിതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പദ്ധതി. ബന്ധുക്കള്‍ക്ക് ലഭിച്ച വിവരമാണിത്.

വമ്പന്‍ നീക്കത്തിന് കോണ്‍ഗ്രസ്: 3 കോടി കുടുംബങ്ങളിലേക്ക്, കേന്ദ്രത്തെ പൊളിക്കും, ലക്ഷ്യം യഥാര്‍ത്ഥ കണക്ക്വമ്പന്‍ നീക്കത്തിന് കോണ്‍ഗ്രസ്: 3 കോടി കുടുംബങ്ങളിലേക്ക്, കേന്ദ്രത്തെ പൊളിക്കും, ലക്ഷ്യം യഥാര്‍ത്ഥ കണക്ക്

ഷാര്‍ജയിലെ ജെന്റ്‌സ് ബ്യൂട്ടിപാര്‍ലര്‍ ജീവനക്കാരനാണ് വിഷ്ണു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. സംഭവ സ്ഥലത്ത് ഷാര്‍ജ പൊലീസ് എത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്‌തെന്നാണ് സൂചന.

Recommended Video

cmsvideo
How people got magnetic power after vaccination | Oneindia Malayalam

ഷൂട്ടിംഗിനിടയിൽ നടുക്കുന്ന അപകടം; അത്ഭുതകരമായി രക്ഷപ്പെട്ടു.. വെളിപ്പെടുത്തി ഫഹദ് ഫാസിൽ ഷൂട്ടിംഗിനിടയിൽ നടുക്കുന്ന അപകടം; അത്ഭുതകരമായി രക്ഷപ്പെട്ടു.. വെളിപ്പെടുത്തി ഫഹദ് ഫാസിൽ

മണിക്കുട്ടനായിരിക്കുമോ വിന്നര്‍; ഫിറോസ് പറയുന്നു, ലാലേട്ടനില്‍ നിന്നും ആ ഭാഗ്യമുണ്ടായത് എനിക്ക്മണിക്കുട്ടനായിരിക്കുമോ വിന്നര്‍; ഫിറോസ് പറയുന്നു, ലാലേട്ടനില്‍ നിന്നും ആ ഭാഗ്യമുണ്ടായത് എനിക്ക്

ഗ്ലാമറസായി നയന ഗാംഗുലി, ചിത്രങ്ങള്‍ കാണാം

English summary
Malayalee youth was stabbed to death in Sharjah by Nigerian citizens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X