ഒമാന്‍; കാര്‍ അപകടം മലയാളികള്‍ മരിച്ചു

പാലക്കാട് പട്ടാമ്പി സ്വദേശിയായ ഗംഗാധരന്റെ മകന്‍ കാര്‍ഗില്‍, തൃശ്ശൂര്‍ ചാലക്കുടി സ്വദേശി രാധാ കൃഷ്ണന്റെ മകന്‍ രജീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ പലാക്കാട് സ്വദേശി രജ്ഞിത്ത്, കൊല്ലം സ്വദേശി സുനില്‍, തൃശ്ശൂര്‍ സ്വദേശി വിജയന്‍ എന്നിവരും ബുവാലി അശുപത്രിയല്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
അപകടകാരണം വ്യക്തമല്ല. അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്ന് സൂചന. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. അപകടത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ മുഴുവനും മലയാളികളാണ്.












Click it and Unblock the Notifications