Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്ക് കമന്റിന്റെ പേരില്‍ ഖത്തറില്‍ മലയാളിയെ വര്‍ഗ്ഗീയവാദികള്‍ ആക്രമിച്ചു... വീഡിയോ

ദോഹ: ഫേസ്ബുക്കിലെ തര്‍ക്കങ്ങള്‍ സാധാരണ ജീവിതത്തിലേയ്ക്ക് വന്നാല്‍ അത് ഏറെ സംഘര്‍ഷപൂരിതമാക്കും എന്നാണ് അടുത്തകാലത്തായി തെളിഞ്ഞുകൊണ്ടിരിയ്ക്കുന്നത്. ഫേസ്ബുക്കിലെ കമന്റിന്റെ പേരില്‍ മലയാളി യുവാവിനെ ഒരു സംഘം കൂട്ടമായി ആക്രമിച്ച വാര്‍ത്തയാണ് ഖത്തറില്‍ നിന്ന് വരുന്നത്.

Facebook

പ്രകോപനപരമായ കമന്റ് ആണ് പ്രശ്‌നമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും എല്ലാം മര്‍ദ്ദക സംഘത്തില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രവാസിയായ ഹിന്ദു യുവാവിനെ മുസ്ലീം തീവ്രവാദികൾ ഖത്തറിലെ തെരുവിൽ ആക്രമിക്കുന്ന ദ്രിശ്യങ്ങൾ. കേരളത്തിൽ നിന്നുള്ള വിവിധ മുസ്ലീം തീവ്രവാദ സംഘടനകളിൽ പെട്ടവരാണ് അക്ക്രമാതിനു നേതൃത്വം നൽകിയത്. ഒരാഴ്ച്ച മുൻപാണ് മറ്റൊരു ഹിന്ദു യുവാവിനെ സുഹൃത്തുക്കളായ മുസ്ലീംഗൽ ഉൾപ്പെടെ ഉള്ളവര ചേർന്ന് വ്യാജ പരാതി നൽകി ജോലി നഷ്ടപ്പെടുത്തിയത്. ഗൾഫ്‌ രാജ്യങ്ങളിലെ ഹിന്ദുക്കളായ പ്രവാസികളെ വ്യാജ പരാതി നൽകിയും അക്ക്രമിച്ചും ആട്ടിപ്പായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളത്തിൽ നിന്നുള്ള മുസ്ലീം തീവ്രവാദികൾ അടുത്തകാലത്തായി പ്രവര്ത്തിച്ചു വരുന്നത്. അതിനായി ഇവർ പല തന്ത്രങ്ങൾ ഉപയോഗിക്കുന്നു. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുമെന്നും ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും നവ മാധ്യമങ്ങള വഴി പോസ്റ്റ്‌ ഇടുകയും തുടർന്ന് അതിനെതിരെ കമന്റ്‌ ഇടുന്ന പ്രവാസി ഹിന്ദുക്കളുടെ കമന്റ്‌ മാത്രം സ്ക്രീൻ ഷോട്ട് എടുത്തു അക്ക്രമത്തിനു ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.Hindu youth from Kerala, brutally attacked by Muslim mob in Qatar. Activists of Muslim radical outfits from Kerala who are working in Qatar is behind the attack. Well planned plot to attack Hindu youths and drive them away from middle east nations.മുസ്ലീം രാഷ്ട്രത്തിൽ തങ്ങളെ ആരും ഒന്നും ചെയ്യില്ല എന്ന ഹുങ്കിലാണ് ഇവർ പാവം പ്രവാസി ഹിന്ദുക്കളെ ആക്രമിക്കുന്നതും ജോലി കളയിക്കുന്നതും. എന്നാൽ തിരിച്ചു ഇന്ത്യയിലേക്ക്‌ തന്നെയാണ് വരുന്നതെന്ന് ഈ തെമ്മാടികൾ മറക്കുന്നു. സ്വന്തം വീട്ടിലെ ഉമ്മയും ബാപ്പവും ബീവിയുമെല്ലാം അരക്ഷിതരാണ് എന്ന ബോധ്യം അവർക്ക് ഉണ്ടാക്കി കൊടുത്താൽ അന്ന് നിൽക്കും ഇവരുടെ ഈ തെമ്മാടിത്തരം. പ്രവാസി ഹിന്ദുക്കളുടെ നേരെ ഉയർത്തുന്ന ഓരോ കൈകൾക്കും അതെ രീതിയിൽ തന്നെ നാട്ടിലെ ഹിന്ദു യുവാക്കൾ പ്രതികരിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.

Posted by Shivanarayanan Suryakanti on Friday, 8 May 2015

ഹിന്ദു-മുസ്ലീം തര്‍ക്കങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ പ്രശ്‌നത്തിന് പിന്നിലെന്നാണ് പറയുന്നത്. പ്രകോപനപരമായ പോസ്റ്റുകള്‍ക്ക് പ്രകോപനപരമായ കമന്റുകള്‍ വരുന്നതും അതിന് മേല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും ഇപ്പോള്‍ പതിവാണ്. മുസ്ലീം സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കും എന്ന് ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞ മലയാളി യുവാവിനെ അടുത്തിടെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

മതതീവ്രവാദികളാണ് ഇപ്പോഴത്തെ അക്രമത്തിന് പിന്നിലെന്നാണ് ഒരു വിഭാഗം ആരോപിയ്ക്കുന്നത്. ആക്രമിക്കപ്പെട്ട മലയാളി യുവാവിനെ പിന്നീട് പോലീസിന് കൈമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. വര്‍ക്കല ചാവര്‍കാട് സ്വദേശിയ്ക്കാണ് മര്‍ദ്ദനമേറ്റതെന്നാണ് വിവരം.

ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്ന വീഡിയോ ആണ് മുകളില്‍ കൊടുത്തിരിയ്ക്കുന്നത്. ഇതിന്റെ ആധികാരികത ഇപ്പോഴും ഉറപ്പിക്കാനായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+