അല്‍ ഐനില്‍ വാഹനാപകടം: മലയാളി യുവാവ് മരണപ്പെട്ടു!
അല്‍ ഐന്‍: കോഴിക്കോട് സ്വദേശി മക്കര പരമ്പത്ത് ഷംസീദ് അല്‍ ഐനിലുണ്ടായ വാഹനപകടത്തില്‍ മരിച്ചു. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം റമാഹ് എന്ന സ്ഥലത്ത് വെ്ച്ച് മണല്‍കൂനയില്‍ ഇടിക്കുകയായിരുന്നു.
അല്‍ ഐനില്‍ സ്വദേശി വീട്ടിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷംസീദ്. എട്ട് മാസം മുമ്പാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.

അനുവധിച്ച് കിട്ടിയ അവധിയില്‍ തിങ്കളാഴ്ച നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് വാഹനപകടം യുവാവിന്റെ ജിവനെടുത്തത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ച തന്നെ ഷംസീദിന്റെ മ്യതദേഹം നാട്ടിലേക്ക കൊണ്ട് പോയി.












Click it and Unblock the Notifications