Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി അല്‍ ഐന്‍ ല്‍ നിര്യാതനായി...

ദുബായ്: മാവേലിക്കര ആര്‍ .ടി.ഒ ഓഫിസിനു സമീപം കാരിക്കോട്ട് ഉമ്മന്‍ മാത്യു (മോനച്ചന്‍ 65 വയസ്) അല്‍ ഐന്‍ തവാം ഹോസ്പിറ്റലില്‍ നിര്യാതനായി . നീണ്ട വര്‍ഷം പ്രവാസിയായ ഉമ്മന്‍ മാത്യു ദുബായ് ബ്രയിറ്റ് വെല്‍ പ്രൊഡക്റ്റ്‌സ് എല്‍ .എല്‍ സി മാനേജിംഗ് ഡയരക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

pappaphoto

സംസ്‌കാരം പിന്നീട് നാട്ടില്‍ . ഭാര്യ : പുനലൂര്‍ എലിക്കാട്ടൂര്‍ ചാലുവിളയില്‍ ശാലേം കുടുംബാംഗം ശോശാമ്മ മാത്യു.മക്കള്‍: ലീനാ ജോണ്‍സ് (ന്യൂ ജെര്‍സി), ലീബാ ചെറിയാന്‍ (ഹൂസ്റ്റന്‍ ), ലിനോജ് മാത്യു,ലിഷ സഞ്ജയ്(ഇരുവരും ഷാര്‍ജ ).

മരുമക്കള്‍: ജോണ്‍സ് പുരയിടം (ന്യൂ ജെര്‍സി), സ്‌കറിയ ചെറിയാന്‍ (ഹൂസ്റ്റന്‍ ), നൈസ് ലിനോജ് ,സഞ്ജയ് എന്‍ .എസ് (ഇരുവരും ഷാര്‍ജ ).

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+