Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷകള്‍ക്ക് വിട; ബഹറിന്‍ കടപ്പുറത്ത് കണ്ട മ്യതദേഹം കാണാതായ മലയാളിയുടേത്!!!

ബഹറിന്‍: കഴിഞ്ഞ ദിവസം മിനാ സല്‍മാന്‍ കടപ്പുറത്ത് അഴുകിയ നിലയില്‍ കണ്ടെത്തിയ മ്യതദേഹം റിഫയില്‍ നിന്നും കാണാതായ മലയാളി അന്‍വര്‍ സാദത്തിന്റെതാണെന്ന് ബഹറിന്‍ പോലീസ് സ്ഥിരീകരിച്ചു.

വടകര തോടന്നൂര്‍ ചെരങ്ങത്തൂര്‍ സ്വദേശിയായ അന്‍വറിനെ കഴിഞ്ഞ മാസം പതിമൂന്നിനാണ് ഇദ്ദേഹം ജോലി ചെയ്തിരുന്ന റിഫയിലെ സാബിറ റെസ്റ്റോറന്റില്‍ നിന്നും കാണാതാവുന്നത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്യേഷണം നടത്തി വരുന്നതിനിടയില്‍ മീന സല്‍മാന്‍ കടപ്പുറത്ത് പാറകള്‍ക്കിടയില്‍ അഴുകിയ നിലയില്‍ ഒരു മ്യതദേഹം കണ്ടെത്തിയിരുന്നു.

dead-body

സംശയം തോന്നിയ പോലീസ് അന്‍വര്‍ സാദത്തിന്റെ ബന്ധുക്കളുടെ രക്തസാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയ മ്യതദേഹം അന്‍വറിന്റെതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ഭാര്യയും രണ്ട് കുട്ടികളുമുള്ളതാണ് അന്‍വറിന്റെ കുടുംബം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+