മലയാളി ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
ദുബായ്: പ്രമുഖ വ്യവസായിയും കൊച്ചിന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ജോര്‍ജ്ജ് നെരേപറമ്പലിന്റെ സഹോദരന്‍ ആന്റോ നെരേപറമ്പില്‍ ദുബായില്‍ നിര്യാതനായി.
51 വയസായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു മരണം. ദുബായ് കേന്ദ്രമായ സഫാരിയോ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറായിരുന്നു.

സംസ്‌കാരം തൃശൂര്‍ മണ്ണംപേട്ട സെന്റ് മേരീസ് പള്ളിയില്‍ നാളെ ( വ്യാഴം ) വൈകിട്ട് നാലിന് നടക്കും. ഭാര്യ പ്രിന്‍സി. ആന്‍സന്‍, അലക്‌സ്, ആന്‍മേരി എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications