ദുബായ്; വാഹനാപകടത്തില്‍ മലയാളി മരിച്ചു

അല്‍വസായി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി ഡ്രൈവറായി ജോലിനോക്കുകയാണ് മുഹമ്മദ് ഹാഫിസ്, ഹാഫിസ് ഓടിച്ച ട്രെയിലര്‍ മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഏപ്രില്‍ 15 പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം.
ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് സൂചന. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിയ്ത്താനുള്ള നടപടികള്‍ ആരംഭിയ്ക്കും. മുഹമ്മദ് ആഷിഖ്, മുഹമ്മദ് ആഷിര്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് അഫ്‌സര്‍, മുഹമ്മദ് അമീന്‍, അഷ്ഫാന എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം നാട്ടിലെത്തിച്ച ഖബറടക്കം
ദുബായില്‍ വാഹനാപകടത്തില്‍ ഈ മാസം തന്നെ മറ്റൊരു മലയാളി യുവാവും മരിച്ചിരുന്നു. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഒട്ടേറെ നടപടികളാണ് ദുബായ് ട്രാഫിക് പൊലീസ്, റോഡ് ട്രാന്‍സ്‌പോര്‍ട്ട അതോറിറ്റിയും സ്വീകരിച്ചിരിയ്ക്കുന്നത്. എന്നാല്‍ അപകട












Click it and Unblock the Notifications