ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി മക്കയില്‍ മരണപ്പെട്ടു
മക്ക: കുടുംബസമേതം വിസിറ്റിംഗ് വിസയില്‍ ഉംറ നിര്‍വ്വഹിക്കാനെത്തിയ മക്കരപ്പറംബ വറ്റലൂര്‍ സ്വദേശി മഠത്തില്‍ അബ്ദുല്‍ ഖാദര്‍ മൗലവി (60) മക്കയില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മൃതദേഹം മക്ക കിംഗ് അബ്ദുല്‍ അസിസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രാത്രി 10 മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഭാര്യ സുബൈദ ഒപ്പമുണ്ട്. മൂന്നു മക്കള്‍ സൗദിയില്‍ ജോലി ചെയ്യുന്നുണ്ട്.












Click it and Unblock the Notifications